വിൽക്കാൻ വച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ ഭീമൻ എട്ടുകാലിയെ കണ്ട ഞെട്ടലിൽ ഉപഭോക്താവായ യുവതി. ഷോപ്പിംഗിനിടെ ബ്രായുടെ ഉള്ളിലാണ് യുവതി ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്
2/ 4
താൻ കണ്ട കാഴ്ച യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒട്ടേറെപ്പേർ തങ്ങൾക്കുണ്ടായ ഞെട്ടൽ കമന്റുകളിൽ രേഖപ്പെടുത്തി (പ്രതീകാത്മക ചിത്രം)
3/ 4
ഓസ്ട്രേലിയയിൽ നിന്നുള്ള കാറ്റി ഹാരിസൺ പ്രിംഗ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. 'ദി സൺ' ആണ് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത് (പ്രതീകാത്മക ചിത്രം)
4/ 4
ഇത്രയും ക്ലോസ്അപ്പിൽ ചിത്രം എടുത്തതിനു ഒട്ടേറെപ്പേർ യുവതിയോട് നന്ദി അറിയിച്ചു. മുൻപും സാമാന അവസ്ഥകളിലൂടെ കടന്നുപോയവർ തങ്ങളുടെ അനുഭവം പങ്കിടുകയും ചെയ്തു (പ്രതീകാത്മക ചിത്രം)