സുബിയുടെ മരണം ഏല്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരാവാത്ത കുടുംബം, അവസാന നിമിഷം സുബിക്കൊപ്പം, സുബിക്കുവേണ്ടി നിലകൊണ്ട എല്ലാവർക്കും നന്ദി അറിയിക്കുന്നു. പ്രേക്ഷകർക്കും, പ്രാർത്ഥിച്ചവർക്കും, ഡോക്ടർമാർ, നേഴ്സുമാർ, സുരേഷ് ഗോപി, ഹൈബി ഈഡൻ, രമേശ് പിഷാരടി, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവർക്കും അനുജൻ എബി നന്ദി അറിയിച്ചു. ഒപ്പം സുബി വീണ്ടും സ്ക്രീനിൽ വരും എന്ന ഒരുറപ്പും (തുടർന്ന് വായിക്കുക)