യൂട്യൂബർ അർമാൻ മാലിക്കിനെ (Armaan Malik) ഏവർക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗർഭിണികളായി എന്ന പേരിലാണ് അടുത്തിടെ ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയത്. പായൽ മാലിക്, കൃതിക മാലിക് എന്നിവരാണ് അർമാൻ മാലിക്കിന്റെ ഭാര്യമാർ. ഇവർക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തതും, വൈറലായി മാറിയതും
എന്നാൽ പായലും കൃതികയും ഗർഭിണികളായിരിക്കെ, മൂന്നാമതൊരു യുവതിയെ മാലയിട്ട് ഭാര്യ എന്ന് പറഞ്ഞ് അർമാൻ രണ്ടു ഭാര്യമാർക്കും മുൻപിൽ അവതരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. അർമാനും യുവതിയും കഴുത്തിൽ പുഷ്പഹാരം അണിഞ്ഞിട്ടുണ്ട്. ഭാര്യമാരുടെ പ്രതികരണമാണ് ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചത് (തുടർന്ന് വായിക്കുക)