ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 41 പേര് മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു.