Home » photogallery » coronavirus-latest-news » AIR AMBULANCE FOR COVID 19 MANAGEMENT WITH TEN NEIGHBORING COUNTRIES SUGGESTED BY PM NARENDRA MODI

'പത്ത് അയല്‍രാജ്യങ്ങളുമായി കോവിഡ് -19 മാനേജ്‌മെന്റിന് എയർ ആംബുലൻസ്: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായി പ്രത്യേക വിസ; പദ്ധതി നിർദേശിച്ച് പ്രധാനമന്ത്രി

പകര്‍ച്ചവ്യാധിയുടെ സമയത്ത് ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഈ രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ഏകോപിതമായി സഹകരിച്ച രീതിയെ പ്രധാനമന്ത്രി പ്രശംസിച്ചു.

)}