കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി
2/ 6
ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും ഏറ്റവും മികട്ട പരിചരണം തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്നുമാണ് വക്തക്കാളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ
3/ 6
കൊറോണ ലക്ഷണങ്ങളെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു ബോറിസ്.
4/ 6
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 55 കാരനായ ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
5/ 6
എന്നാൽ കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില വഷളാവുകയും ഐസിയുവിലേക്ക് മാറ്റുകയും ആയിരുന്നു
6/ 6
മികച്ച പരിചരണം തന്നെയാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നതെന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസ്താവനയിൽ പറയുന്നത്