നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » coronavirus-latest-news » COVID 19 SSLC PLUS TWO EXAMS TO CONTINUE AS ALL CBSE EXAMS POSTPONED

    Breaking: SSLC, പ്ലസ് വൺ, പ്ലസ്ടു, VHSE പരീക്ഷകൾ മാറ്റമില്ലാതെ തുടരും; CBSE പരീക്ഷകൾ മാറ്റി

    Covid 19| കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

    )}