Home » photogallery » coronavirus-latest-news » COVID 19 TWO MORE PEOPLE RECOVERED IN KERALA

COVID 19 | സംസ്ഥാനത്ത് ഇന്ന് രണ്ടുപേർ കൂടി രോഗമുക്തി നേടി; ചികിത്സയിലുള്ളത് 140 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

തത്സമയ വാര്‍ത്തകള്‍