ലോകത്താകെ കോവിഡ് 19 രോഗം ബാധിച്ചുമരിച്ചവരുടെ എണ്ണം 64,774 ആയി. ഇറ്റലി 15362, സ്പെയിൻ 11947, യുഎസ് 8496, ഫ്രാൻസ് 7560, ബ്രിട്ടൻ 4313, ഇറാൻ 3452, ചൈന 3210 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം. ഫ്രാൻസിൽ ഇന്നലെ 1053 പേരും യുഎസിൽ 1040 പേരും മരിച്ചു.