Home » photogallery » coronavirus-latest-news » FIVE PEOPLE WHO WERE HELD FOR ATTACK ON HEALTH WORKERS TEST POSITIVE FOR COVID 19

കര്‍ണാടകയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച് ജയിലിലായ അഞ്ച് പേർക്ക് കോവിഡ് 19; ആശുപത്രിയിലേക്ക് മാറ്റി

COVID 19| തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി  ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്.