Home » photogallery » coronavirus-latest-news » GOVT DIRECT STRICT ACTION AGAINST VIOLATIONS OF COVID GUIDELINES

Covid 19 | കോവിഡ് ചട്ടലംഘനത്തിന് പിടിയിലായി ഉടൻ പിഴ ഈടാക്കും; നിയന്ത്രണം കടുപ്പിച്ച് സർക്കാർ

ദിവസവും അയ്യായിരത്തിനടുത്ത് കേസുകളാണ് കോവിഡ് ചട്ട ലംഘനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.