നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » coronavirus-latest-news » INDIA PROVIDED 15 TONNES OF MEDICAL SUPPLIES WORTH RS 2 CRORE 11 LAKH TO CORONAVIRUS HIT CHINA SAYS GOVT

    Covid 19 | ഇന്ത്യ ചൈനയ്ക്ക് നൽകിയത് 2.11 കോടിയുടെ 15 ടൺ മെഡിക്കൽ ഉപകരണങ്ങൾ

    Covid 19 | ഒരു ലക്ഷം ശസ്ത്രക്രിയാ മാസ്കുകൾ, അഞ്ച് ലക്ഷം ജോഡി സർജിക്കൽ ഗ്ലൗസുകൾ, 75 ഇൻഫ്യൂഷൻ പമ്പുകൾ, 30 എന്ററൽ ഫീഡിംഗ് പമ്പുകൾ, 21 ഡിഫിബ്രില്ലേറ്ററും 4,000 എൻ -95 മാസ്കുകളും ഇതിൽ ഉൾപ്പെടുന്നു.