രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 13,17,33,134 സാമ്പിൾ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം പതിനൊന്നുലക്ഷത്തോളം പേര്‍ക്ക് പരിശോധന നടത്തിയിരുന്നു.