രാജ്യത്തിപ്പോൾ 9,272 കേസുകൾ ആക്റ്റീവ് ആണ്. 1,189 പേർക്ക് അസുഖം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,211 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്കിൽ പറയുന്നു. ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിട്ടും കേസുകളുടെ എണ്ണം പെരുകുകയാണ്