Home » photogallery » coronavirus-latest-news » MODI VISITS ZYDUS CADILA BHARAT BIOTECH AND SERUM INSTITUTE TO REVIEW COVID 19 VACCINE DEVELOPMENT UPDATE

Covid 19 | വാക്സിൻ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി; പ്രധാന ഫാര്‍മ കമ്പനികൾ സന്ദർശിച്ചു

ഈ വരുന്ന ഡിസംബര്‍ നാലിന് നൂറു രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.