Home » photogallery » coronavirus-latest-news » NIH BEGINS TRIAL TO TEST HYDROXYCHLOROQUINE FOR TREATING COVID 19

കോവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമോ?; അമേരിക്കയിൽ പരീക്ഷണം ആരംഭിച്ചു

കോവിഡ് -19 നെതിരായ ആയുധമാണ് മലേറിയ മരുന്നെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചതിനു പിന്നാലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഹൈഡ്രോക്സിക്ലോറോ ക്വിനിന്റെ ഉപയോഗം കുതിച്ചുയർന്നിരുന്നു.

തത്സമയ വാര്‍ത്തകള്‍