നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » coronavirus-latest-news » PATHANAMTHITTA DURING THE CORONA PERIOD TV SRG

    COVID 19| വിജനമായ വീഥികൾ; ആളൊഴിഞ്ഞ തെരുവുകൾ; കൊറോണക്കാലത്തെ പത്തനംതിട്ട

    സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ കഴിയുന്ന സ്ഥലമാണ് പത്തനംതിട്ട. ജില്ലയിൽനിന്നുള്ള ഒൻപതുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആയിരത്തി ഇരുന്നൂറ്റി അമ്പതോളം പേർ  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. കൊറോണ ബാധയുടെ വാർത്തകൾ പുറത്തുവന്നതോടെ തിരക്കൊഴിഞ്ഞ് ഹർത്താൽ പ്രതീതിയിലാണ് പത്തനംതിട്ട നഗരം. ആളുകൾ യാത്രകള്‍ ഒഴിവാക്കിയതോടെ ബസ് സ്റ്റാൻഡുകളൊക്കെ ശൂന്യമാണ്. തിരക്കേറിയ നിരത്തുകളിൽ ആളൊഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ പലതും അടഞ്ഞുകിടക്കുകയാണ് (‌News 18 റിപ്പോർട്ടർ ജി ശ്രീജിത്ത് പകർത്തിയ ചിത്രങ്ങൾ)

    )}