Home » photogallery » coronavirus-latest-news » SANITISER ON DASHBOARD SUSPECTED OF SETTING CAR ABLAZE AT BHUBANESWAR

കാർ കത്തി നശിച്ചു; തീപിടിത്തത്തിന് കാരണം സാനിറ്റൈസറെന്ന് സംശയം

അപകടത്തിന് രണ്ട് സാധ്യതകളാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടും കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറും.