ആദ്യം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഡോക്ടർമാർ നൽകിയ എല്ലാ നിർദേശങ്ങളും കൃത്യമായി തന്നെ പാലിച്ചു വരികയാണ്. ആരോഗ്യകരമായ ഭക്ഷണവും കൃത്യസമയത്ത് മരുന്നുകളും കഴിക്കുന്നുണ്ട് എന്നും ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയെന്നും അദിതി വ്യക്തമാക്കി