കോവിഡ് ജാഗ്രതയുടെ ഭാഗമായി സാമൂഹിക അകലം നിലവിൽ വന്ന സാഹചര്യത്തിൽ ബിവറേജ് ക്യൂവിനു മുൻപിൽ അച്ചടക്കത്തോടെ വരിനിൽക്കുന്ന കുടിയൻമാർക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ വൈറലായ പ്രധാന ഫോട്ടോകളിലും വീഡിയോകളിലും കേരളത്തിലെ ആളുകൾ ഒരു മദ്യശാലക്ക് മുന്നിൽ ഒരുകയ്യകലത്തിൽ നിൽക്കുന്നതാണ് കാണുന്നത്