തെന്നിന്ത്യൻ താരം അർജുൻ സർജയുടെ കുടുംബത്തിൽ വീണ്ടും കോവിഡ് 19. (Image:Aishwarya Arjun/Instagram)
2/ 8
അർജുന്റെ മകളും നടിയുമായ ഐശ്വര്യ അർജുനാണ് ഏറ്റവും ഒടുവിലായി കോവിഡ് സ്ഥിരീകരിച്ചത്.(Image:Aishwarya Arjun/Instagram)
3/ 8
നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ് ഐശ്വര്യ. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. (Image:Aishwarya Arjun/Instagram)
4/ 8
ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൽ പാലിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഐശ്വര്യ (Image:Aishwarya Arjun/Instagram)
5/ 8
അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ സർജയ്ക്കും ഭാര്യ പ്രേരണയ്ക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും നിരീക്ഷണത്തിലാണ്.
6/ 8
അർജുൻ സർജയുടെ മരുമകനാണ് ധ്രുവ സർജ.
7/ 8
ചിരഞ്ജീവി സർജയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ വന്നിരുന്നു.
8/ 8
അടുത്തിടെ നടിയും മാണ്ഡ്യ എംപിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.