Covid 19 | കോവിഡിനെതിരെ പൊരുതുന്ന ഡോക്ടർമാരും നേഴ്സുമാരും; ഐസൊലേഷൻ കേന്ദ്രത്തിലെ നേർക്കാഴ്ച
Straight from isolation centre: doctors and nurses fighting coronavirus | കോവിഡ് ബാധിതർക്കൊപ്പം കർത്തവ്യനിരതരായ ഡോക്ടർമാരും നേഴ്സുമാരും. മുംബൈയിലെ കോവിഡ് ഐസൊലേഷൻ കേന്ദ്രത്തിലെ നേർക്കാഴ്ച
കോവിഡ് പോരാട്ടത്തിനായി ഐസൊലേഷൻ കേന്ദ്രങ്ങളിൽ പടപൊരുതുന്ന ഡോക്ടർമാരെയും നഴ്സുമാരെയും കണ്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. അത്തരം മനുഷ്യരുടെ നേർക്കാഴ്ചയാണ് ഈ ചിത്രങ്ങളിൽ (ചിത്രങ്ങൾ: AP)
2/ 15
കോവിഡ് പോസിറ്റീവായ രോഗിക്ക് ഫിസിക്കൽ തെറാപ്പി നൽകുന്ന മുംബൈയിലെ ഡോക്ടർ സുശാന്ത് പഗാരെ
3/ 15
മുംബൈയിലെ ഐസൊലേഷൻ സെന്ററിലെ ഡോക്ടർമാരും നേഴ്സുമാരും
4/ 15
ഐസൊലേഷൻ കേന്ദ്രത്തിലെ ഐ.സി.യു.വിലെ ഡോക്ടർ
5/ 15
രോഗിയുമായി സംവദിക്കുന്ന ഡോക്ടർ
6/ 15
ഐ.സി.യു.വിലെ ദൃശ്യം
7/ 15
ഫിസിക്കൽ തെറാപ്പി നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർ
8/ 15
ഐസൊലേഷൻ കേന്ദ്രത്തിലെ ഡോക്ടർമാരും നേഴ്സുമാരും
9/ 15
കോവിഡ് പോസിറ്റീവ് രോഗികൾക്കൊപ്പം ഡോക്ടർ
10/ 15
ഐ.സി.യു. വാർഡിലെ രോഗികളെ മോണിറ്ററിലൂടെ വീക്ഷിക്കുന്ന ഡോക്ടർ
11/ 15
ഐസൊലേഷൻ സെന്ററിലെ ഡോക്ടർ
12/ 15
രോഗമുക്തി നേടി മടങ്ങുന്ന വ്യക്തിയെ യാത്രയാക്കുന്ന ഡോക്ടർമാർ
13/ 15
ഐ.സി.യുവിലെ ചികിത്സ
14/ 15
മുംബൈയിലെ ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിക്കുന്ന ഡോക്ടർ