എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതോ ഡബ്ല്യൂ.എച്ച്.ഓ അല്ലെങ്കില്‍ ഐ.സി.എം.ആര് അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളില്‍ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീംകോടതി പറഞ്ഞു. അശോക് ഭൂഷൺ, എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബഞ്ചാണ് ഉത്തരവിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കോടതി നടപടികൾ.