നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » coronavirus-latest-news » TAMIL NADU AND MAHI TO CLOSE BARS KERALA IS HESITANT TO SHUT DOWN1

    COVID 19 | ബാറുകൾ അടച്ച് തമിഴ്നാടും മാഹിയും; അടച്ചിടാൻ മടിച്ച് കേരളം

    മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും പേരുകേട്ട മാഹിവരെ ബാറുകൾ 31വരെ അടച്ചിടാൻ തീരുമാനിച്ചു. തമിഴ്നാടും സമാനമായ തീരുമാനം എടുത്തു. എന്നിട്ടും കേരളം നിസംഗത പാലിക്കുന്നതിനെതിരെയാണ് വിമർശനം ഉയരുന്നത്.