നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » coronavirus-latest-news » TWO PEOPLE RECOVER TODAY ONLY SEVEN PEOPLE UNDER COVID TREATMENT IN KOZHIKKODE TV MSK

    COVID 19|കോഴിക്കോട് രണ്ട് പേര്‍ കൂടി കോവിഡ് മുക്തരായി; ചികിത്സയിലുള്ളത് ഏഴ് പേര്‍ മാത്രം

    നേരത്തെ ആറ് പേര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചകിത്സ നടത്തി രോഗം ഭേദമാക്കിയിരുന്നു. ഇനി കോഴിക്കോട് സ്വദേശികളായ ആറ് പേരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് ചികിത്സയിലുള്ളത്.റിപ്പോർട്ട്: മുഹമ്മദ് ഷഹീദ് .കെ

    )}