Home » photogallery » coronavirus-latest-news » UAE COVID 19 DEATH TOLL INCRESS TO 52

COVID 19 | യുഎഇയിൽ ആറ് മരണങ്ങൾ കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 483 പേർക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 31807 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.