ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ മാർക്കറ്റിൽ ഇപ്പോൾ വന്‍ തിരക്ക്; പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ മറ്റ് രാജ്യങ്ങൾ
രോഗം വ്യാപിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷം അവിടെ ആളുകളുടെ ജീവിത രീതി സാധാരണ നിലയിലേക്ക് എത്തിയെന്നതാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്
|
1/ 8
ലോകത്തിലെ ആദ്യത്തെ കോവിഡ് കേസുകൾ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തിട്ട് ഏകദേശം ഒരു വർഷമായി. കൊറോണ വൈറസിനെ നേരിടാൻ ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഇപ്പോഴും ശ്രമിക്കുമ്പോൾ, വുഹാനിലെ മാർക്കറ്റിൽ വലിയ തിരക്കാണ്. Photo: Reuters
2/ 8
ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് രോഗം വ്യാപിച്ച് ഏകദേശം ഒരു വർഷത്തിനു ശേഷം അവിടെ ആളുകളുടെ ജീവിത രീതി സാധാരണ നിലയിലേക്ക് എത്തിയെന്നതാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. Photo: Reuters
3/ 8
പലരും ഒരു വർഷത്തിനുള്ളിൽ ആദ്യമായാണ് വീണ്ടും വുഹാനിലേക്ക് എത്തി തുടങ്ങിയത്. Photo: Reuters
4/ 8
വുഹാനിൽ ഒരു വർഷത്തിന് ശേഷം ജനക്കൂട്ടം തിരിച്ചെത്തി. കോവിഡ് ഉടൻ തന്നെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അവസാനിക്കുമെന്ന പ്രതീക്ഷയുടെ അടയാളമായാണ് ഇതിനെ കാണുന്നത്.Photo: Reuters
5/ 8
വുഹാനില്‍ കോവിഡ് പടർന്നതിന് ശേഷം ഇപ്പോൾ എല്ലാവരും മാസ്ക് ധരിച്ചാണ് ഷോപ്പിംഗിനായി എത്തുന്നത്. Photo: Reuters
6/ 8
ഏകദേശം ഒരു വർഷത്തിനു ശേഷം അവിടെ എത്തിയ ആളുകൾ സന്തോഷം കൊണ്ട് പാർക്കിൽ നൃത്തം ചെയ്യുന്നു
7/ 8
ലോകത്തിലെ ആദ്യത്തെ കോവിഡ് കേസുകൾ ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്തിട്ട് ഏകദേശം ഒരു വർഷമായി. Photo: Reuters
8/ 8
കൊറോണ വൈറസിനെ നേരിടാൻ ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഇപ്പോഴും ശ്രമിക്കുമ്പോൾ, വുഹാനിലെ മാർക്കറ്റിൽ വലിയ തിരക്കാണ്. Photo: Reuters