GOOD NEWS| COVID 19 ബാധിച്ച് മരിച്ച യാക്കൂബ് ഹുസൈന്റെ കുടുംബം രോഗമുക്തരായി ആശുപത്രി വിട്ടു
ഇക്കഴിഞ്ഞ മാർച്ച് 29നാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യാക്കൂബ് സേട്ട് മരിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് മരണമായിരുന്നു ഇത്.
കൊച്ചി : കോവിഡ് 19 മൂലം അന്തരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ കുടുംബം രോഗമുക്തരായി ആശുപത്രി വിട്ടു.
2/ 6
ഭാര്യ സറീന യാക്കൂബ് (53) മകൾ സഫിയ യാക്കൂബ് (32) മകൻ ഹുസൈൻ യാക്കൂബ് (17)എന്നിവരാണ് രോഗം ഭേദമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്.
3/ 6
യാക്കൂബിന്റെ ഭാര്യയെ മാർച്ച് 24 നും മക്കളെ ഏപ്രിൽ ഒന്നിനുമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
4/ 6
മട്ടാഞ്ചേരി സ്വദേശികളാണ് യാക്കൂബിന്റെ കുടുംബം.
5/ 6
ഇക്കഴിഞ്ഞ മാർച്ച് 29നാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യാക്കൂബ് സേട്ട് മരിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് മരണമായിരുന്നു ഇത്.