Home » photogallery » crime » 106 LITERS OF FOREIGN LIQUOR MISSING DEPUTY COMMISSIONER OF EXCISE LODGED A COMPLAINT

തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന 106 ലിറ്റർ വിദേശമദ്യം കാണാതായി; പൊലീസിൽ പരാതി നൽകി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ

വകുപ്പു തല അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ഡപ്യൂട്ടി കമ്മീഷണർ പറഞ്ഞു.