Home » photogallery » crime » 13 MADHYAPRADESH GIRL MURDER CASE

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ശേഷം തലയറുത്ത് മാറ്റി; സഹോദരന്മാരും അമ്മാവനും അമ്മായിയും പ്രതികൾ

ആറാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് 13 മുതല്‍ കാണാനില്ലായിരുന്നു. അടുത്ത ദിവസം പെൺകുട്ടിയുടെ ശരീരവും അറുത്തുമാറ്റിയ നിലയിൽ തലയും കണ്ടെത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ആദ്യം 10,000 രൂപയും പിന്നീട് 25,000 രൂപയും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

  • News18
  • |