Home » photogallery » crime » 15 YEAR OLD BOY ARRESTED FOR RAPING HIS MINOR SISTER

സഹോദരിയെ പീഡിപ്പിച്ച 15കാരൻ അറസ്റ്റിൽ; പീഡനം കൈയ്യും കാലും കെട്ടിയിട്ട ശേഷം

പീഡനത്തെ കുറിച്ച് പെൺകുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹപാഠിയുടെ വീട്ടുകാരാണ് പരാതി നൽകിയത്.