പ്രതിയുടെ അയൽവാസികളാണ് 90% പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. പ്രതിയും അയാളുടെ മാതാവും ചേർന്നാണ് പെൺകുട്ടിയെ അഗ്നിക്കിരയാക്കിയതെന്നാണ് സമീപവാസികൾ പറയുന്നത്. ഇരുവരെയും പരിസരവാസികൾ തന്നെ പിടികൂടി പൊലീസിലേൽപ്പിച്ചു.