Home » photogallery » crime » 2 PERSONS ARRESTED FOR 19 YEAR OLD WOMAN S MURDER AT NEW YEAR PARTY

സൈക്കോളജി വിദ്യാർഥിനിയുടെ മരണം; കാമുകനും കൂട്ടുകാരിയും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്

പിതാവിന്റെ പിറന്നാള്‍ ആഘോഷമായിരുതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 വരെ പെണ്‍കുട്ടി വീട്ടില്‍തന്നെ ഉണ്ടായിരുന്നു. തുടര്‍ന്നാണു കൂട്ടുകാരുടെ ക്ഷണപ്രകാരം പുതുവത്സരാഘോഷത്തിനെത്തിയത്.