Home » photogallery » crime » 22 YEAR OLD KILLED 32 YEAR OLD AFTER REFUSED TO HAVE SEX IN DELHI

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; 22കാരൻ 32കാരനെ തലയ്ക്കടിച്ചു കൊന്നു; ഡൽഹിയിൽ ഏഴുമണിക്കൂറിനിടെ രണ്ടു കൊലപാതകം

തങ്ങൾ ഇരുവരും ഏറെ കാലമായി സുഹൃത്തുക്കളാണെന്നും, ഒരുമിച്ച് മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു

)}