Home » photogallery » crime » 26 YEAR OLD MAN KILLED BY WIFES FAMILY FOR MARRYING AGAINST THEIR WISH NEW

CASTE ISSUE | വിവാഹം കഴിഞ്ഞ് മൂന്നാംമാസം യുവാവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

അവന്തി റെഡ്ഡിയുടെ അച്ഛനും അമ്മാവൻമാരും ചേർന്ന് ഹേമന്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുക ആയിരുന്നെന്ന് മധാപുർ ഇൻചാർജ് ആയ ഡിസിപി എം. വെങ്കടേശ്വർലു പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ കസ്റ്റഡിയിൽ എടുത്തു.

  • News18
  • |