നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » 273 KG GOLD SEIZED FROM TAMIL NADU

    വൻ സ്വർണ വേട്ട; സേലത്ത് പിടികൂടിയത് 36 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ

    ഡ്രൈവർക്കും സഹായിക്കും സ്വർണം സംബന്ധിച്ച് കൃത്യമായ വിവരവും ഇല്ലായിരുന്നു. തുടർന്നു ജില്ലാ കലക്ടർ സ്ഥലത്തെത്തി സ്വർണവും വാനും ഗാംഗവല്ലി താലൂക്ക് ഓഫിസിലേക്കു മാറ്റി.