Home » photogallery » crime » 32 YEAR OLD YOUTH HELD FOR RAPING SIX YEAR OLD NEPAL CHILD

കോഴിക്കോട്ട് ആറുവയസുള്ള നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയില്‍

രണ്ടും നാലും വയസ്സുള്ള സഹോദരന്മാരും പെണ്‍കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോൾ രക്തംവാർന്ന നിലയിൽ കുട്ടിയെ കാണുകയായിരുന്നു.

)}