സലിം മണ്ഡല് (30), മുഗളിന് അന്‍സാരി (28), മുനീറുല്‍ (മോനി) (20), ഷക്കീബുല്‍ മണ്ഡല് (23) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമൊന്നിച്ച് കഴിയുന്ന പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് വിളിച്ചു വരുത്തിയാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്.