തമിഴ്നാട്ടിലുള്ള നാലാംഭാര്യയെ കൊലപ്പെടുത്തിയശേഷം കേരളത്തിലെത്തി ഒഴിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയില്‍. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമി (41) ആണ് വണ്ടിപ്പെരിയാര്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് പിടിക്കാൻ ശ്രമിക്കവെ ആത്മഹത്യ ചെയ്യാനും ഇയാൾ ശ്രമം നടത്തി.