നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 455 പേർക്ക് പിഴ ചുമത്തി. പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാത്ത 91 പേർക്കും സീറ്റ് ബൽറ്റില്ലാതെ യാത്ര ചെയ്ത 77 പേർക്കും പിഴ ചുമത്തി. 2,50,500 പിഴയിനത്തിൽ മോട്ടോർ വാഹനവകുപ്പിന് ലഭിച്ചത്.