കോഴിക്കോട്: അടുത്തകാലത്ത് കരിപ്പൂരിലുണ്ടായ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണ് ഇന്നലെ രാത്രിയുണ്ടായത്. ഒമ്പത് കിലോ സ്വര്‍ണ്ണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന് ഉള്‍പ്പെടെ ആറ് പേര്‍ ഡിആര്‍ഐയുടെ പിടിയിലായി. എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കാബിന്‍ ജീവനക്കാരനായ അന്‍സാര്‍ സുബൈറാണ് പിടിയിലായത്.