നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » crime » 60 KILOGRAM CANNABIS CAUGHT IN THRISSUR TWO ARRESTED TV SUN

    വെട്ടിച്ചു കടന്നുകളഞ്ഞ ലോറി പിന്തുടർന്ന് പിടികൂടി എക്സൈസ്; പിടിച്ചെടുത്തത് 60 കിലോ കഞ്ചാവ്

    സ്പിരിറ്റ്‌ കടത്തിയ വാഹനം ചെക്ക് പോസ്റ്റ്‌ വെട്ടിച്ചു കടന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തുമ്പോഴാണ് സംഭവം. ചെക്പോസ്റ്റ്‌ വെട്ടിച്ചു കടന്ന ലോറിയാണെന്ന് കരുതി ഇന്റലിജൻസ് ഇൻസ്‌പെക്ടർ എസ്. മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ലോറി തടഞ്ഞു. (റിപ്പോർട്ട്: സുവി വിശ്വനാഥ്)

    • News18
    • |