രാജ്കോട്ടിലെ തോറാല മേഖലയിലെ ഒരു പൂന്തോട്ടത്തിലായിരുന്നു അമ്മയ്ക്കൊപ്പം കുട്ടി ഉറങ്ങിയിരുന്നത്, ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവിടെ നിന്ന് കുട്ടിയെ ഒരാൾ തട്ടിയെടുത്ത് ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡനം നടത്തിയത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഉപദ്രവമെന്നാണ് കുട്ടി നൽകിയ മൊഴി അനുസരിച്ച് പൊലീസ് പറയുന്നത്