"സംഭവത്തിലെ പ്രധാനപ്രതിയായ ഗുൽഷനെ ഞങ്ങൾ അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികളായ മറ്റുള്ളവർ ഒളിവിലാണ്. ഐ പി സി 376, 342 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്" - ഹിസാർ എസ് എച്ച് ഒ മൻമോഹൻ സിംഗ് പറഞ്ഞു.