ഇന്നലെ വൈകിട്ട് റേഷൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ഉമ്മൻകോട് കുളത്തിനുസമീപമാണ് സംഭവം. ജപരാജ് മാലപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ മേരിജയ തട്ടിമാറ്റി. ഇതിനിടെ മേരിജയ കുളത്തിൽ വീണു. നിലവിളിച്ചതോടെ മെർലിൻ ജപരാജ് കുളത്തിൽ ചാടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.