Home » photogallery » crime » A PERSON POSING AS GENTLEMAN ARRESTED IN IDUKKI VANDAMED FOR SELLING CANNABIS TO PAY FOR MIGRATION TO NEW ZEALAND

ന്യൂസിലാൻഡിൽ കുടിയേറാനുളള പണത്തിനായി കഞ്ചാവ് വിൽപന നടത്തിയ 'നല്ലവനായ' ജോച്ചൻ പിടിയിൽ

മദ്യപിക്കുകയോ പുകവലിക്കുകയോ ഒരുതരത്തിലുമുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കാത്തയാളാണ് ജോച്ചൻ, ന്യൂസിലാൻഡിലേക്കു പോകുന്നതിനുള്ള വിസാ നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവുമായി പിടിയിലായത്

തത്സമയ വാര്‍ത്തകള്‍