Home » photogallery » crime » ACCUSED IN GOLD SMUGGLING CASE ESCAPES AFTER HITTING DOWN CUSTOMS OFFICIALS IN KONDOTTY MALAPPURAM RV TV

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണ കടത്തുകേസ് പ്രതി രക്ഷപ്പെട്ടു; കൊണ്ടോട്ടി സ്വദേശി റിയാസിനെ തേടി പൊലീസ്

തടഞ്ഞ് നിർത്തിയ ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് വാഹനത്തിൽ രക്ഷപ്പെടുക ആയിരുന്നു റിയാസ്. 5 കിലോ സ്വർണം വിമാന ജീവനക്കാരെ ഉപയോഗിച്ച് കടത്തിയ കേസിലെ പ്രതിയാണ് (റിപ്പോർട്ട്- സി വി അനുമോദ്)

തത്സമയ വാര്‍ത്തകള്‍