Home » photogallery » crime » ACCUSED IN THE CASE OF RAPING A SIX YEAR OLD GIRL HAS BEEN SENTENCED TO LIFE IMPRISONMENT AND FINED RS 1 LAKH AA TV

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ആറ്റിപ്ര പൊഴികയിൽ സ്വദേശി സജീവ് കുമാറി ( 40 )നെയാണ് തിരുവനന്തപുരം ജില്ലാ പോക്സോ കോടതി ജസ്ജി കെ വി രജനീഷ് ശിക്ഷിച്ചത്.

)}