Home » photogallery » crime » ADVOCATE B A ALOOR APPEARS FOR JOLLY IN KOODATHAYI CASE TV VKS

ജോളിയ്ക്കു വേണ്ടി ആളൂർ; കരിമ്പൂച്ചകളുടെ അകമ്പടിയോടെ താമരശേരിയില്‍ റോഡ് ഷോ

ഗോവിന്ദച്ഛാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വേണ്ടെന്ന് ജോളി പറഞ്ഞതായ പ്രചാരണം ഒരു മാധ്യമ പ്രവര്‍ത്തകനും ഒരു പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പടച്ചുണ്ടാക്കിയതാണെന്നുമായിരുന്നു ആളൂരിന്റെ പ്രതികരണം. റിപ്പോർട്ട്- വിനേഷ് കുമാർ എസ്