കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. ക്യാപ്സൂള്‍, പേസ്റ്റ് എന്നീ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
2/ 3
ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. ഒന്നേകാല്‍ കോടി വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.